മനേകാ ഗാന്ധിക്കെതിരെ ലഭിച്ച ആറോളം പരാതികളുടെ അടിസ്ഥാനത്തില്‍ ഐപിസി 153 പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണ് ഇത്.